പൂച്ചാക്കൽ: പാണാവള്ളി കാരിച്ചിറയിൽ പരേതനായ ഔസേഫിന്റെ ഭാര്യ മറിയക്കുട്ടി (68) നിര്യാതയായി.മക്കൾ: ബെന്നി, ബിജു, ബിൻസി, ബേബി. മരുമക്കൾ: ലില്ലി, ലിൻസ, റോയി, ഷൈനി.