മണ്ണഞ്ചേരി:പഞ്ചായത്ത് ആറാം വാർഡ് പൊക്കത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മേത്തരുടെ മകൻ റഷീദ് മേത്തർ (53) നിര്യാതനായി. ഭാര്യ: സലീന. മക്കൾ : റിസ്വാൻ (ബാംഗ്ളൂർ), ഇർഫാൻ.