മാവേലിക്കര: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് അൻസാർ, സെക്രട്ടറി ജോൺഡാനിയേൽ, വൈസ് പ്രസിഡന്റ എബി ജോൺ, ഫിലിപ് ജെ കടവിൽ എന്നിവർ പങ്കെടുത്തു.