തുറവൂർ : കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡ് പുളിന്താഴ വീട്ടിൽ പരേതനായ പദ്മനാഭന്റെ ഭാര്യ വിലാസിനി (83) നിര്യാതയായി. മക്കൾ : അംബിക, പുഷ്‌പാംഗദൻ. മരുമക്കൾ : തങ്കരാജൻ, രേണുക.