മാവേലിക്കര: പല്ലാരിമംഗലം ഇടക്കടവിൽ ഇ.കെ.സതീശൻ (രമേശൻ-53) നിര്യാതനായി. ഭാര്യ : ലത. മക്കൾ: രേഷ്മ, രാകേഷ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.