megha

പുതുക്കരി: കൈമതുകളത്തിൽ വർഗീസ് ജോബിന്റെയും ലീനാ വർഗീസിന്റെയും മകൾ മേഘാ വർഗീസ് (20) ഭോപ്പാലിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഭോപ്പാൽ ഇൻഫന്റ് ജീസസ് പള്ളിയിൽ. സഹോദരി: സ്‌നേഹാ വർഗീസ്‌