മാന്നാർ : മാന്നാറിലെ വ്യാപാരി വ്യവസായി സമിതി മുൻ രക്ഷാധികാരി. പാണ്ടനാട് കീഴ്വന്മഴി പാണന്തറ മഴവഞ്ചേരിൽ പി.ടി.തോമസ് (87) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: വത്സമ്മ തോമസ്. മക്കൾ : അനു ജേക്കബ്, അജുതോമസ്, അനിത വർഗീസ്, അജിത് തോമസ്. മരുമക്കൾ : ജേക്കബ് എബ്രഹാം, ബിന്ദു അജു, വർഗീസ് മാത്യു, മറിയാമ്മ അജിത്.