ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി വിജയ ഭവനത്തിൽ കെ. സുകുമാരൻ (88) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : വിജയകുമാർ, രമാദേവി, സുമാദേവി. മരുമക്കൾ: സീമ, കെ. രഘു, പി.പി. സുകേശൻ.