b-vilasini

മുതുകുളം: റിട്ട. സഹകരണ സംഘം സെക്രട്ടറി ചിങ്ങോലി നെയ്യിശ്ശേരിൽ പരേതനായ അനിരുദ്ധൻ ചാന്നാരുടെ ഭാര്യ ബി.വിലാസിനി (80) നിര്യാതയായി. മക്കൾ: വിനോദ് പണിക്കർ, അഭിലാഷ് പണിക്കർ, ആദർശ് പണിക്കർ. സഞ്ചയനം ശനിയാഴ്ച 8ന്.