obit

ചേർത്തല: റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ ചേർത്തല തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് ജ്യോതിർഗമയയിൽ (മങ്കൊമ്പ് കിഴുക്കുന്നത്ത് അറക്കൽ കുടുംബാംഗം) കെ.രവീന്ദ്രൻ പിള്ള (87) നിര്യാതനായി. ഭാര്യ: ബി.വിജയമ്മ, മക്കൾ: ആർ.വി.പ്രസീത, ആർ.വി. പ്രമോദ്.