താമല്ലാക്കൽ : കല്ലേലിവിളയിൽ പുത്തൻപുരയിൽ പരേതനായ കെ.സി.ജേക്കബ്ബിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ : പരേതനായ രാജു, സൂസി, സാജു. മരുമക്കൾ : സാലി, രാജു, സുനി