ആലപ്പുഴ : മുഹമ്മ- 2-ാം വാർഡ് പുലക്കുന്നേൽ പരേതനായ മാധവന്റെ ഭാര്യ രാധ (80) നിര്യാതയായി. മക്കൾ : തങ്കമണി , പരേതയായ ജയ, അനിത. മരുമക്കൾ : ചന്ദ്രൻ , പി സി ഗിരീഷ്. സഞ്ചയനം നാളെ രാവിലെ 9 ന്.