obit

ചേർത്തല: അന്ധകാരനഴി പടിഞ്ഞാറെ മനക്കോടം കന്നുപറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (94)നിര്യാതയായി. മക്കൾ: ബാബു, സുധാദേവി, ശുഭ, പ്രതാപൻ(സെക്രട്ടറി,പടിഞ്ഞാറേ മനക്കോടം എസ്.എൻ.ഡി.പി 473-ാം നമ്പർ ശാഖ), കാർത്തികേയൻ (റിട്ട. എ എസ്.ഐ), ശ്രീഹ.മരുമക്കൾ: സുശീല,അശോകൻ,രമേശൻ,സൈന (ആലപ്പുഴ മെഡിക്കൽ കോളേജ്), ലാലി, ടി.പി.സുന്ദരേശൻ (ദേശാഭിമാനി പ്രതിനിധി, ചേർത്തല).