ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന ബ്രഹ്മസമാജം,ആശ്രമം,മാസ്റ്റർ ടെക്,ഇൻഫന്റ് ജംഗ്ഷൻ,ഗംഗാ റീഡിംഗ് റൂം,വാടക്കുഴി,കൈചൂണ്ടി വെസ്റ്റ്,കൈചൂണ്ടി ,കളരിക്കൽ, ജയകൃഷ്ണൻ റോഡ് ,കൈരളി,വടികാട് പമ്പ്, കൊച്ചുവടികാട്,ചേരമാൻകുളങ്ങര,ചിക്കൂസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.