pillai

എഴുപുന്ന : അമ്പാടി വീട്ടിൽ കെ.ജി.പരമേശ്വരൻ പിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : ഉമാദേവി. മക്കൾ : ജയശ്രീ, ശ്രീകുമാർ, മായ. മരുമക്കൾ : മുരളീധരൻപിള്ള, മിനി, രഘുനാഥൻ നായർ.