obit

ആലപ്പുഴ: മുല്ലയ്ക്കൽ വാർഡ് ചെല്ലവിലാസിൽ പരേതനായ അഡ്വ.പി.സുരേന്ദ്രൻ നായരുടെ ഭാര്യ എ.പി.പൊന്നമ്മ (75,റിട്ട.സിൻഡിക്കേറ്റ് ബാങ്ക് ) ബാംഗ്ലൂരിൽ നിര്യാതയായി. മക്കൾ: മഞ്ജു, ബിജു. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ,രാജി