ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കുന്നപ്പള്ളി മസ്ജിദിന് സമീപം കുന്നപ്പള്ളിവെളി പുത്തൻചിറയിൽ മൈതീൻ കുഞ്ഞ് മേത്തരുടെ ഭാര്യ നബീസ (62) നിര്യാതയായി.
മക്കൾ:ഷെരീഫ് (പ്രാഥമികാരോഗ്യ കേന്ദ്രം ചെറുതന,ഹരിപ്പാട്),ബുഷ്റ, ഷിഹാബ്,അമീന.മരുമക്കൾ:ജസീന, ഫൈസൽ, ഫാരിസ,പരേതനായ നജീബ്.