ചേർത്തല: മുനിസിപ്പൽ 26-ാം വാർഡ് വല്ലയിൽ വി.ജി.ഗോപി (71) കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: വാവമ്മ. മക്കൾ: സുനീഷ്, വിഷ്ണുപ്രിയ. മരുമകൾ: അശ്വനി.