കറ്റാനം : ബഥാനിയാ തരകന്റയ്യത്ത് രാജൻ ദാനിയലിന്റെയും മേഴ്സിയുടെയും മകൾ മെർളിൻ രാജൻ (31) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കറ്റാനംസെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. സഹോദരി: മെരിജ.