മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് മാര്യയ്യത്ത് വീട്ടിൽ മുകുന്ദമേനോൻ (87 ) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. നിരവധി ഭൂസമരങ്ങളിൽ പങ്കെടുത്ത് ഭൂപ്രഭുക്കന്മാരുടെയും പൊലീസിന്റെയും കൊടിയ മർദ്ദനങ്ങൾക്കിരയായിട്ടുണ്ട്. ഭാര്യ :ഓമനയമ്മ. മക്കൾ : മനോജ് മേനോൻ, മധു മേനോൻ. മരുമക്കൾ:മഞ്ജു മനോജ്, ജ്യോതി രാജ്. സഞ്ചയനം 13ന് രാവിലെ 8ന്.