മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് രാജേഷ് നിവാസിൽ രാജപ്പൻ ആചാരി (92) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മാൾ. മക്കൾ: രത്നം, വിജയമ്മാൾ, രാധാകൃഷ്ണൻ, നടരാജൻ. മരുക്കൾ: പരേതനായ അയ്യപ്പനാചാരി, പരേതനായ കൃഷ്ണൻ ആചാരി, രമണി അമ്മാൾ, രാജലക്ഷ്മി. സഞ്ചയനം 12ന് രാവിലെ 9ന്.