ambala

അമ്പലപ്പുഴ : വാടയ്ക്കൽ രവി നിവാസിൽ പരേതനായ ജ്യോത്സ്യൻ വാസുദേവൻ പിള്ളയുടെ ഭാര്യ ശ്രീമതിയമ്മ (86) നിര്യാതയായി. കളർകോട് എൽ.പി.എസ് റിട്ട. അദ്ധ്യാപികയായിരുന്നു. മക്കൾ : കെ.വി.പദ്മകുമാർ (കുട്ടപ്പൻ ), കെ. വി. രവികുമാർ, പരേതയായ പങ്കജം. മരുമക്കൾ : രേഖ, സ്മിത. സഞ്ചയനം ഞായറാഴ്ച രാവിലെ 10.45-ന്