അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ അട്ടിയിൽ റോഡ്, കുഞ്ചൻ സ്മാരകം,കൃഷ്ണപിള്ള, കരുമാടി ബി.എസ്.എൻ.എൽ ,ബാബു എൻജിനീയറിംഗ് പള്ളിക്കുന്ന്, സിസ്കോ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.