ആലപ്പുഴ : കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ കെ.സുധാകരനെ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ഡി.സുഗതൻ പൊന്നാടയണിയിച്ച് അനുമോദിച്ചു. ഡി.സി.സി അംഗം ബഷീർ കോയാപറമ്പിലും ഒപ്പമുണ്ടായിരുന്നു.