chandrabhanu

മുതുകുളം :കണ്ടല്ലൂർ തെക്ക് മഹേഷ് ഭവനത്തിൽ (കരിമ്പിൽ തെക്കതിൽ) ചന്ദ്രഭാനു (76) നിര്യാതനായി. ഭാര്യ :ലീല മക്കൾ: മഹേഷ് ചന്ദ്രൻ, ലീന ചന്ദ്രൻ മരുമക്കൾ: ദീപ, സബിൻ