photo

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കല്ലുകടവ് ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രതീഷ്, രേഷ്മ, രഞ്ജിത്ത്. മരുമക്കൾ: സുനിത, രാജേഷ്, കൃഷ്ണപ്രിയൻ