ചേർത്തല: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 13-ാം വാർഡ് തിരുനല്ലൂർ കൊല്ലം പറമ്പിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ മകൻ വേണുഗോപാൽ (54) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ :അനഘ, മാധവ്.