sudhakaran-n

കായംകുളം : കണ്ണമ്പള്ളിഭാഗം കന്നേലത്തിൽ സുധാകരൻ (79- റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ : അമലാഭായി. മക്കൾ : മനോജ്, വിനോദ്. മരുമക്കൾ :സ്മിത, വിനീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.