nair

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് ചക്കനാട്ട് വീട്ടിൽ സുരേന്ദ്രൻ നായർ (സുരഭി ആധാരം എഴുത്ത് ) നിര്യാതനായി.ഭാര്യ: ഉഷ.മക്കൾ: ഉമേഷ് (എയർ ഫോഴ്സ്),സുമേഷ്, സുധീഷ്.