cpm
സി.പി.എം ഗീതാനന്ദപുരം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ബി.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ : സി.പി.എം ഗീതാനന്ദപുരം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വീടുകളിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ബി.ബാബുരാജ് വിതരണോദ്ഘാടനം നിർവഹിച്ചു . സെക്രട്ടറി എസ്.സുരാജ്, പി.എം. പ്രമോദ്, വി.എ.പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു