petrol

ഇന്ധന വിലവർദ്ധനവിനെതിരെ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോയിക്കൽ സുഭാഷ് നഗറിന് സമീപം നടന്ന പ്രതിഷേധ ധർണ യൂണിയൻ ജില്ലാ സെക്രട്ടറി കോശി അലക്സ് ഉദ്ഘാടനം ചെയ്യുന്നു