തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ ടൈനി ഐസ്, കണ്ണാട്ട് ഈസ്റ്റ്, കിളി മിനി, വാലയിൽ, എമറാൾഡ് പ്ലാസ്റ്റിക്, കൺവെൻഷൻ സെന്റർ, റൂബിയാൻ ഹാച്ചറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.