ഹരിപ്പാട്: ഹരിപ്പാട് തുലാം പറമ്പ് തെക്ക് തുണ്ടിൽ പരേതനായ നടരാജൻ പിള്ളയുടെ ഭാര്യ പൊന്നമ്മാൾ (72) നിര്യാതയായി. മക്കൾ: അനിത,അനിൽ, ആശ.മരുമക്കൾ: സുകുമാരൻ, ജയകുമാർ, രഞ്ജു.