ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി കാവിൽ പുരുഷോത്തമന്റെ ഭാര്യ കമലമ്മ (70) നിര്യാതയായി. മക്കൾ:ചന്ദ്രബാബു, അനിയൻ, ഗീത,സുനിൽകുമാർ. മരുമക്കൾ: ഓമന,സിനി,പ്രകാശ്, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.