മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ആദിക്കാട്ടേത്ത് വിശ്വനാഥപിളള (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ : സുഭദ്ര അന്തർജനം. മക്കൾ: ഡോ.അനീഷ് വിശ്വനാഥ്, അഭിലാഷ് വിശ്വനാഥ്. മരുമക്കൾ: ഡോ.രശ്മി എം നായർ, രുക്കു.