ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡ് മണ്ണേൽ പരേതനായ മാധവന്റെ മകൾ ലക്ഷ്മിക്കുട്ടി(78) നിര്യാതയായി. സഹോദരങ്ങൾ: പത്മാവതി, ചന്ദ്രിക, പങ്കജാക്ഷൻ, ഇന്ദിര, തിലകൻ, രമേശൻ,ശ്രീനിവാസൻ, മധുസൂദനൻ,നിർമ്മല.