kausalya

മണ്ണഞ്ചേരി: വടക്കനാര്യാട് 7-ാം വാർഡിൽ വല്ലച്ചിറ വീട്ടിൽ പരേതനായ കെ.വിജയപ്പന്റെ ഭാര്യ കൗസല്യ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : ശശികുമാർ (പി.എസ്.സി ഓഫീസ്, ആലപ്പുഴ), രജികുമാർ, ഗോപകുമാർ (കേരള പോലീസ് ), ഷാജി (കെ.എസ്.ഇ.ബി). മരുമക്കൾ : സുമ, ഷിനി, സിനിക്കുട്ടി, സിന്ധു (സപ്ലൈകോ). സഞ്ചയനം തിങ്കൾ രാവിലെ 10.30 ന്.