tv-r

തുറവൂർ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോടംതുരുത്ത് പഞ്ചായത്ത് 12-ാം വാർഡ് എഴുപുന്ന തെക്ക് കൊച്ചുതറ വീട്ടിൽ കെ.എ. ബാബു (62) മരിച്ചു. കെ.പി.എം.എസ്. കരുമാഞ്ചേരി ശാഖ പ്രസിഡന്റ്, കോടംതുരുത്ത് പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:രാധാമണി. മക്കൾ: മനീഷ്,നിഷ. മരുമക്കൾ:സുചിത്ര, അജിത്ത്.