കായംകുളം : ചേരാവള്ളി മുരിക്കുംമൂട് പുത്തൻ തറയിൽ ജിസി നിവാസിൽ പീതാംബരന്റെ (കൊച്ചുകുഞ്ഞ്) ഭാര്യ ശാരദ (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് .മക്കൾ : പ്രസൂൺ,പ്രവീൺ,പ്രദീപ്. മരുമക്കൾ : രൂപ, സൗമ്യ, രാജി.