കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗണിൽ തുറക്കാതിരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുക, പൊലീസിന്റെയും സെക്ടറൽ മജിസ്‌ടേറ്റ് മരുടെയുo അന്യായമായ കടന്ന് കയറ്റം അവസാനിപ്പിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക ,ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വ്യാപാരം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.