വള്ളികുന്നം: ചൂനാട് ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ യൂത്ത്കെയർ വോളണ്ടിയർമാർ, കൊവിഡ് ഭേദമായവരുടെ വീടുകളിൽ അണു നശീകരണം നടത്തി.നന്ദനംരാജൻപിള്ള,മീനുസജീവ്, അൻസാർഐശ്വരൃ,സുഹൈൽഹസ്സൻ, ഷിഹാസ്പോണാൽ, സുബിൻ മണക്കാട്, ഉണ്ണിമായ,അഞ്ചനാ എസ് പിള്ള, ഉത്തരാഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.