ആലപ്പുഴ: എ.ഐ.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.എൻ.വിശ്വനാഥന്റെ നിര്യാണത്തിൽ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു അനുശോചിച്ചു.