തിരുവനന്തപുരം: ശ്രീകാര്യം അലത്തറ രാലൂർകോണത്തു മോഹനത്തിൽ പരേതനായ എൻ.മോഹനചന്ദ്രൻ നായരുടെയും എസ്. സരോജിനിയമ്മയുടെയും മകളും കോട്ടയം ഈരാറ്റുപേട്ട ഗവ.എച്ച്.എസ്.എസ് അദ്ധ്യാപികയുമായ ഡോ.എം.എസ്. ആശാദേവി (38) നിര്യാതയായി. സഹോദരങ്ങൾ: എം.എസ്. അനീഷ് കുമാർ (ലെക്കോൾ ചെമ്പക, ഇടവക്കോട്), എം.എസ്. അരുണിമ (പ്രിൻസിപ്പൽ, മദർലാൻഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാര്യവട്ടം ).