പൂച്ചാക്കൽ : സമ്പൂർണ ലോക്ക് ഡൗൺ ദിവസങ്ങളായ ഇന്നും നാളെയും പെരുമ്പളം ദ്വീപിലേക്കുള്ള ബോട്ട് സർവീസ് ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, ബാങ്ക് ജീവനക്കാർ, പോസ്റ്റ് ഓഫീസ് ജീവനക്കാർ എന്നിവർക്കു മാത്രമായി പരിമിതപ്പെടുത്തിയതായി ജലഗതാഗത വകുപ്പ് അറിയിച്ചു.