ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് അമ്പനാകുളങ്ങര പീച്ചാറ്റുവെളിയിൽ സൈനുദ്ദീൻ (73) നിര്യാതനായി. ഭാര്യ:പരേതയായ റംല. മക്കൾ : ഷിബിന, ഷഫീഖ്, ഷമീർ, ആഷ്ന, ഷംന. മരുമക്കൾ : അബ്ദുൽ സമദ് മുസ്‌ലിയാർ, ജസ്‌ന, ആസിയ, ഹാരിസ്, സമീർ.