ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ ചെന്നിത്തല പോസ്റ്റ് ഒാഫീസിന് മുമ്പിൽ നടന്ന സമരം സി.ഐ.ടി.യു. ആട്ടോ, ടെമ്പോ ടാക്സി വർക്കേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി.ജി. മനോജ് ഉദ്ഘാടനം ചെയ്യുന്നു