തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ പുത്തൻകാവ്, പുത്തൻകാവ് വെസ്റ്റ്, ചുടുകാട്, തുറവൂർ 500 കെ.വി.എ., പടിഞ്ഞിറ്റേഴത്ത് , തട്ടാരിചിറ, വി.വി. എച്ച് .എസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.