obit

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറ അന്നവെളി കുഞ്ഞപ്പൻ (ചാക്കോ-74) നിര്യാതനായി. ഭാര്യ: എത്സമ്മ. മകൻ: ബോബൻ. മരുമകൾ: പ്രിൻസി.