കായംകുളം : കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പത്തിയൂർ ഗ്രാമപഞ്ചായത്ത് വാങ്ങിയ ആംബുലൻസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറുടെ താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു ജൂൺ 30 ന് വൈകിട്ട് 3ന് മുമ്പായി പത്തിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.
ഡൊമിസിലറി കെയർ സെന്റർ ആരംഭിക്കുന്നതിന് സ്റ്റാഫ് നഴ്സ്, കെയർടേക്കർ,അറ്റൻഡർ ,ക്ലീനിംഗ് സ്റ്റാഫ് ,ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട് .താത്പര്യമുള്ളവർ 17ന് വൈകിട്ട് 3ന് മുമ്പായി പത്തിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.