കായംകുളം: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് സന്നദ്ധ സേവകരേയും,സെക്യൂരിറ്റി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരേയും ആവശ്യമുണ്ട്.

നഴ്സിംഗ് പരിചയമാണ് സന്നദ്ധ സേവകർക്കുള്ള യോഗ്യത. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും സർക്കാർ നിശ്ചയിച്ച ഓണറേറിയം അനുവദിക്കും.കൂടുതൽ വിവരങ്ങൾക്ക് : 0479 2438682.